ദേവലോകം അരമനയിലേക്ക്‌ ഇന്നു യാക്കോബായ സഭയുടെ പ്രതിഷേധ മാര്‍ച്ച്‌ - News4Max

Breaking

Post Top Ad

Wednesday, 2 October 2019

ദേവലോകം അരമനയിലേക്ക്‌ ഇന്നു യാക്കോബായ സഭയുടെ പ്രതിഷേധ മാര്‍ച്ച്‌

നീതി നിഷേധത്തിനും ഇടവക പള്ളികള്‍ കൈയേറി വിശ്വാസികളെ പുറത്താക്കുന്ന ഓര്‍ത്തഡോക്‌സ്‌ സഭാ നേതൃത്വത്തിനും എതിരേ യാക്കോബായ സഭയുടെ പ്രതിഷേധ മാര്‍ച്ച്‌ ഇന്ന്‌.

സര്‍ക്കാരിനേയും ഉദ്യോഗസ്‌ഥരേയും കോടതി വിധി തെറ്റിദ്ധരിപ്പിച്ചു കോലഞ്ചേരി, കട്ടച്ചിറ തുടങ്ങി പിറവം വരെയുള്ള ദേവാലയങ്ങളിലെ മൃഗീയ ഭൂരിപക്ഷമുള്ള സഭാംഗങ്ങളെ ഇറക്കിവിടുന്നതിനോടും മൃതശരീരത്തോടുപോലും നീതിപുലര്‍ത്താത്ത ഓര്‍ത്തഡോക്‌സ്‌ നേതൃത്വത്തിന്റെ ധാര്‍ഷ്‌ഠ്യത്തോടുമുള്ള പ്രതിഷേധമാണ്‌ ഗാന്ധിജിയുടെ ജന്മദിനമായ ഇന്നു നടത്തുന്നതെന്നു തോമസ്‌ മോര്‍ തിമോത്തിയോസും ഭദ്രാസന അല്‍മായ സെക്രട്ടറി ഷിബു പുള്ളോലിക്കലും അറിയിച്ചു.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2mQwana
via IFTTT

No comments:

Post a Comment

Post Bottom Ad

Pages