പ്രണവിന്റെ അടുത്ത ചിത്രം ക്യാംപസ് പശ്ചാത്തലത്തില്‍, നിര്‍മ്മാണം അന്‍വര്‍ റഷീദ്? - News4Max

Breaking

Post Top Ad

Sunday, 29 September 2019

പ്രണവിന്റെ അടുത്ത ചിത്രം ക്യാംപസ് പശ്ചാത്തലത്തില്‍, നിര്‍മ്മാണം അന്‍വര്‍ റഷീദ്?

ആദി എന്ന ഒറ്റ സിനിമ കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സുകീഴടക്കിയ നടനാണ് പിന്നീട് അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അഭിനയിച്ച താരത്തിന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്.

ക്യാംപസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇത്തവണ പ്രണവിനെ സമീപിച്ചിട്ടുള്ളത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

നവാഗതനായ വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥ കേട്ട് ഇഷ്ടമായ പ്രണവ് എസ് പറഞ്ഞു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.എന്തായലും ഔദ്യോഗിക സ്ഥിതീകരണത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2lZ9ArV
via IFTTT

No comments:

Post a Comment

Post Bottom Ad

Pages