തിരുവനന്തപുരം: കേരളത്തിലെത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർക്ക് മഴയുടെ വരവേൽപ്പ്. കേരളത്തിലെത്തിയ തന്നെ കേരളം വരവേൽക്കുകയാണെന്ന് പറഞ്ഞ് സച്ചിൻ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ വൈറലാണ്. ഒരു സ്വകാര്യ ചടങ്ങിനായാണ് സച്ചിൻ കേരളത്തിലെത്തിയത്. ഇതിനിടെ മഴ കണ്ട് കാറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സച്ചിൻ പങ്കുവെയ്ക്കുകയും ചെയ്തു. ഇവിടെ പുതുമഴ പെയ്യുകയാണെന്നും ദൈവത്തിന്റെ സ്വന്തം നാടായ കേരളം തന്നെ സ്വീകരിക്കുകയാണെന്നും വീഡിയോയിൽ സച്ചിൻ പറയുന്നുണ്ട്. Welcomed in Kerala with some beautiful weather. pic.twitter.com/8eyU4mff5s — Sachin Tendulkar (@sachin_rt) May 24, 2019 അതേസമയം കാലവർഷത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മഴ ശക്തിയാർജിച്ചിരുന്നു. കാലവർഷത്തിന് മുമ്പെ തന്നെ പല ജില്ലകളിലും മഴയെത്തിയിരുന്നു. Content Highlights:sachin tendulkkar in kerala
from sports rss feed http://bit.ly/2Wh0yH9
via IFTTT
Post Top Ad
Saturday, 25 May 2019
ക്രിക്കറ്റ് ദൈവം കേരളത്തില്‍; വരവേറ്റ് മഴ
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment