ദീപാ നിശാന്തിന് നന്ദി പറഞ്ഞ് രമ്യ ഹരിദാസ്, ഫെയ്‌സ് ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ - News4Max

Breaking

Post Top Ad

Saturday, 25 May 2019

ദീപാ നിശാന്തിന് നന്ദി പറഞ്ഞ് രമ്യ ഹരിദാസ്, ഫെയ്‌സ് ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ആലത്തൂരില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ ദീപാ നിശാന്തിന് ചുട്ട മറുപടി കൊടുത്ത് രമ്യ ഹരിദാസ്. ദീപയുടെ ചിത്രം പങ്കുവെച്ച് നന്ദിയുണ്ട് ടീച്ചര്‍ എന്നാണ് രമ്യ ഹരിദാസിന്റെ പേരിലുള്ള പേജില്‍ കുറിച്ചത്. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

<iframe src=”http://bit.ly/2whVXpn; width=”500″ height=”595″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രമ്യ ഹരിദാസിനെ പരിഹസിച്ചുകൊണ്ട് വിജയരാഘവന്റെ പ്രസ്താവനയും അതിന് പിന്നാലെ ദീപാ നിശാന്ത് കളിയാക്കിക്കൊണ്ട് പോസ്റ്റിടുകയും ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചു. ഒന്നര ലക്ഷത്തിന് മേല്‍ ഭൂരിപക്ഷത്തില്‍ രമ്യ ജയിച്ചു കയറിയതിന് പിന്നാലെ ദീപാ നിശാന്തിനും വിജയ രാഘവനും നന്ദി പറഞ്ഞ് കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് രമ്യ തന്നെ നേരിട്ട് പോസ്റ്റിട്ടത്. ഇത് വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2QlrgsA
via IFTTT

No comments:

Post a Comment

Post Bottom Ad

Pages