ബെംഗളൂരു: ഐപിഎൽ 2022 മെഗാ താരലേലത്തിന്റെ രണ്ടാം ദിനത്തിലെ ലേല നടപടികൾ ആരംഭിച്ചു. രണ്ടാം ദിനത്തിലെ ആദ്യ താരമായ ദക്ഷിണാഫ്രിക്കൻ താരം ഏയ്ഡൻ മാർക്രത്തെ 2.60 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ആദ്യ ദിനം താരമായത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷനായിരുന്നു. ഇതുവരെയുള്ള ലേലത്തിൽ ഏറ്റവും ഉയർന്ന തുക നേടിയത് ഇഷാൻ കിഷനാണ്. 15.25 കോടിക്ക് താരത്തെ മുംബൈ ഇന്ത്യൻസ് തിരികെയെത്തിച്ചു. താരത്തിനായി മുംബൈയും മറ്റ് ടീമുകളുമായി കടുത്ത മത്സരം തന്നെ നടന്നു. ബെംഗളൂരുവിലെ ഹോട്ടൽ ഐടിസി ഗാർഡനിയയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ തന്നെ ലേലം ആരംഭിച്ചു. ആദ്യ ദിനം ലേല നടപടികൾക്കിടെ തളർന്നുവീണ ഹ്യൂഗ് എഡ്മെഡെസിനു പകരം കമന്റേറ്റർ ചാരു ശർമയാണ് ഇന്നും ലേല നടപടികൾ നിയന്ത്രിക്കുന്നത്. ലേലത്തിന്റെ തത്സമയ വിവരങ്ങൾ താഴെ അറിയാം... Content Highlights: IPL Mega Auction 2022 Day 2 Live Updates
from sports rss feed https://ift.tt/4u7VKPv
via IFTTT
Post Top Ad
Sunday, 13 February 2022
Home
sports sports rss feed
രണ്ടാം ദിനത്തിലെ ലേല നടപടികള്‍ ആരംഭിച്ചു; ഏയ്ഡന്‍ മാര്‍ക്രത്തെ സ്വന്തമാക്കി സണ്‍റൈസേഴ്‌സ് | LIVE
രണ്ടാം ദിനത്തിലെ ലേല നടപടികള്‍ ആരംഭിച്ചു; ഏയ്ഡന്‍ മാര്‍ക്രത്തെ സ്വന്തമാക്കി സണ്‍റൈസേഴ്‌സ് | LIVE
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment