അബുദാബി: ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബ്ബ് ചെൽസി. ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് ബ്രസീലിയൻ ക്ലബ്ബ് പാൽമിറാസിനെ തകർത്താണ് ചെൽസിയുടെ കിരീട നേട്ടം. ഇതാദ്യമായാണ് ചെൽസി ക്ലബ്ബ് ലോകകപ്പ് നേടുന്നത്. 117-ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് കായ് ഹാവെർട്സാണ് ചെൽസിയുടെ ജയം കുറിച്ചത്. 54-ാം മിനിറ്റിൽ റൊമേലു ലുക്കാക്കുവിലൂടെ മുന്നിലെത്തിയ ചെൽസിക്കെതിരേ 64-ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് റാഫേൽ വെയ്ഗ ഒപ്പമെത്തിച്ചു. തിയാഗോ സിൽവ ബോക്സിനുള്ളിൽ പന്ത് കൈകൊണ്ട് തൊട്ടതിനായിരുന്നു പെനാൽറ്റി. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീളവെയാണ് 117-ാം മിനിറ്റിൽ ഹാവെർട്സിന്റെ പെനാൽറ്റിയിലൂടെ ചെൽസി ജയം കുറിച്ചത്. Content Highlights: Chelsea were crowned FIFA Club World Cup champions for the first time
from sports rss feed https://ift.tt/FJzx57A
via IFTTT
Post Top Ad
Sunday, 13 February 2022
ക്ലബ്ബ് ലോകകപ്പ് ചെല്‍സിക്ക്
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment