ലേലത്തിലെ രണ്ടാമത്തെ വിലകൂടിയ ഇന്ത്യന്‍ താരമായി ഇഷാന്‍ കിഷന്‍ - News4Max

Breaking

Post Top Ad

Saturday, 12 February 2022

ലേലത്തിലെ രണ്ടാമത്തെ വിലകൂടിയ ഇന്ത്യന്‍ താരമായി ഇഷാന്‍ കിഷന്‍

ബെംഗളൂരു: ഐപിഎൽ മെഗാതാരലേലത്തിൽ ആദ്യ ദിനത്തിൽ ഏറ്റവും ഉയർന്ന തുക സ്വന്തമാക്കി ഇഷാൻ കിഷൻ. 15.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് താരത്തെ തിരികെ ടീമിലെത്തിച്ചു. ഇതോടെ യുവ്രാജ് സിങ്ങിന് ശേഷം ഐപിഎൽ ലേലത്തിൽ ഏറ്റവും കൂടുതൽ തുക ലഭിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും കിഷൻ സ്വന്തമാക്കി. 2015-ൽ 16 കോടി രൂപയ്ക്ക് ഡൽഹി ഡെയർഡെവിൾസാണ് (ഇപ്പോഴത്തെ ഡൽഹി ക്യാപ്പിറ്റൽസ്) യുവ്രാജ് സിങ്ങിനെ ലേലത്തിൽ പിടിച്ചത്. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന കിഷൻ ഏഴിരട്ടിയോളമാണ് ലേലത്തിൽ സ്വന്തമാക്കിയത്. താരത്തിനായി മുംബൈയും ഹൈദരാബാദും തമ്മിൽ കടുത്ത പോരാട്ടം തന്നെ നടന്നു. Content Highlights: ipl 2022 auction ishan kishan becomes 2nd most expensive indian player

from sports rss feed https://ift.tt/b2DyjsV
via IFTTT

No comments:

Post a Comment

Post Bottom Ad

Pages