സാൻ സിറോ: ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ആദ്യ പാദ മത്സരത്തിൽ ഇന്റർ മിലാനെ തകർത്ത് ലിവർപൂൾ. ഇന്ററിന്റെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യർഗൻ ക്ലോപ്പിന്റെ ചെമ്പട വിജയം കണ്ടത്. രണ്ടാം പകുതിയിലായിരുന്നു ലിവർപൂളിന്റെ ഗോളുകൾ രണ്ടും പിറന്നത്. 75-ാം മിനിറ്റിൽ റോബർട്ടോ ഫിർമിനോയാണ് ചെമ്പടയെ മുന്നിലെത്തിച്ചത്. ആൻഡ്രു റോബർട്സന്റെ കോർണറിൽ നിന്നായിരുന്നു ഗോൾ. ഗോൾ വീണതോടെ ഇന്റർ സമനില ഗോളിനായി കടുത്ത ശ്രമമാരംഭിച്ചു. എന്നാൽ 83-ാം മിനിറ്റിൽ മുഹമ്മദ് സലായിലൂടെ ലിവർപൂൾ രണ്ടാം ഗോൾ കണ്ടെത്തി. അലക്സാണ്ടർ അർണോൾഡ് ബോക്സിലേക്ക് നീട്ടിയ പന്തിൽ നിന്നായിരുന്നു ഗോൾ. Content Highlights: uefa Champions League Liverpool beat Inter milan
from sports rss feed https://ift.tt/PUh8Vrm
via IFTTT
Post Top Ad
Thursday, 17 February 2022
സാന്‍ സിറോയില്‍ ചെമ്പട താളം; ഇന്ററിനെ തകര്‍ത്ത് ലിവര്‍പൂള്‍
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment