ബെംഗളൂരു: ഐപിഎൽ 2022 സീസണ് മുമ്പുള്ള മെഗാതാരലേലം നടക്കുന്നതിനിടെ ലേലം നിയന്ത്രിച്ചിരുന്ന ഹ്യൂഗ് എഡ്മെഡെസ് തളർന്നു വീണു. ശ്രീലങ്കൻ താരം വാനിന്ദു ഹസരംഗയുടെ ലേലം നടക്കുന്നതിനിടെയാണ് സംഭവം. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ലേലം താതാകാലികമായി നിർത്തിവെച്ചിരിക്കുകയാണ്. Content Highlights: auctioneer Hugh Edmeades collapses during IPL 2022 mega auction
from sports rss feed https://ift.tt/07Escif
via IFTTT
Post Top Ad
Saturday, 12 February 2022
Home
sports sports rss feed
ഐപിഎല്‍ താരലേലത്തിനിടെ ലേല നടപടികള്‍ നിയന്ത്രിച്ചിരുന്ന ഹ്യൂഗ് എഡ്‌മെഡെസ് തളര്‍ന്നു വീണു
ഐപിഎല്‍ താരലേലത്തിനിടെ ലേല നടപടികള്‍ നിയന്ത്രിച്ചിരുന്ന ഹ്യൂഗ് എഡ്‌മെഡെസ് തളര്‍ന്നു വീണു
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment