ഹൈദരാബാദ്: ഐപിഎൽ ഫ്രാഞ്ചൈസി സൺറൈസേഴ്സ് ഹൈദരാബാദുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. നേരത്തെ ക്യാപ്റ്റൻ ഡേവിഡ് വാർണറെ ആദ്യ ഇലവനിൽ പോലും ഉൾപ്പെടുത്താതെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയ ഫ്രാഞ്ചൈസി ഇപ്പോൾ സഹപരിശീലകൻ സൈമൺ കാറ്റിച്ചുമായും ഉടക്കി. ഇത്തവണത്തെ ഐപിഎല്ലിന്റെ ഭാഗമായുള്ള മെഗാ താരലേലം അവസാനിച്ച് ദിവസങ്ങൾക്കു പിന്നാലെ മുൻ ഓസ്ട്രേലിയൻ താരം സൈമൺ കാറ്റിച്ച് സൺറൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലക സ്ഥാനം രാജിവെച്ചു. ലേലത്തിനു മുമ്പ് താൻ നൽകിയ നിർദേശങ്ങളും പദ്ധതികളും ടീം അവഗണിച്ചതിനെ തുടർന്നാണ് കാറ്റിച്ചിന്റെ രാജിയെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലേലത്തിനു മുമ്പുള്ള പദ്ധതികളെല്ലാം അവഗണിച്ചാണ് മാനേജ്മെന്റ് ലേലത്തിൽ താരങ്ങളെ തിരഞ്ഞെടുത്തതെന്നും കാറ്റിച്ച് ആരോപിച്ചതായി റിപ്പോർട്ടുകളുണ്ട്. ടീമിന്റെ മുഖ്യ പരിശീലകനും മുൻ ഓസീസ് താരവുമായിരുന്ന ടോം മൂഡിയാണ്. കാറ്റിച്ചിനെ സഹപരിശീലകനായി സൺറൈസേഴ്സിലെത്തിച്ചത്. Content Highlights: Simon Katich has left his role as Sunrisers Hyderabad assistant coach
from sports rss feed https://ift.tt/123hpGy
via IFTTT
Post Top Ad
Friday, 18 February 2022
Home
sports sports rss feed
ലേലത്തിനുള്ള പദ്ധതികള്‍ അവഗണിച്ചു; സണ്‍റൈസേഴ്‌സിന്റെ സഹപരിശീലക സ്ഥാനം രാജിവെച്ച് സൈമണ്‍ കാറ്റിച്ച്
ലേലത്തിനുള്ള പദ്ധതികള്‍ അവഗണിച്ചു; സണ്‍റൈസേഴ്‌സിന്റെ സഹപരിശീലക സ്ഥാനം രാജിവെച്ച് സൈമണ്‍ കാറ്റിച്ച്
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment