രാജ്കോട്ട്: കേരളത്തിനായുള്ള രഞ്ജി അരങ്ങേറ്റത്തിൽ തന്നെ നാലു വിക്കറ്റുമായി തിളങ്ങി യുവതാരം ഏദൻ ആപ്പിൾ ടോം. ഗ്രൂപ്പ് എയിൽ മേഘാലയക്കെതിരായ മത്സരത്തിലാണ് 16-കാരനായ ഏദൻ തകർപ്പൻ പ്രകടനം പുറത്തെടുത്തത്. ഒമ്പത് ഓവറിൽ 41 റൺസ് വഴങ്ങിയായിരുന്നു ഏദന്റെ നാലു വിക്കറ്റ് പ്രകടനം. ഇതോടൊപ്പം മനുകൃഷ്ണൻ മൂന്ന് വിക്കറ്റും ശ്രീശാന്ത് രണ്ടു വിക്കറ്റും നേടിയതോടെ മേഘാലയ 148 റൺസിന് ഓൾഔട്ടായി. ഇത്തവണത്തെ രഞ്ജി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ എല്ലാവരുടെയും ശ്രദ്ധ നേടിയത് ഏദൻ ആപ്പിൾ ടോമായിരുന്നു. കേരളത്തിനായി വിവിധ ക്യാമ്പുകളിലായും അണ്ടർ 19 കൂച്ച് ബിഹാർ ട്രോഫിയിലും പുറത്തെടുത്ത മികച്ച പ്രകടനങ്ങളാണ് താരത്തെ കേരള ടീമിലെത്തിച്ചത്. പിന്നാലെ ആദ്യ മത്സരത്തിൽ തന്നെ അരങ്ങേറ്റവും സാധ്യമായി. Content Highlights: 16 year old edhen apple tom made his Ranji trophy debut for Kerala with four wickets
from sports rss feed https://ift.tt/sAt8Hqn
via IFTTT
Post Top Ad
Thursday, 17 February 2022
Home
sports sports rss feed
കേരളത്തിനായി രഞ്ജി അരങ്ങേറ്റം, നാലു വിക്കറ്റുമായി തിളങ്ങി 16-കാരന്‍ ഏദന്‍ ആപ്പിള്‍ ടോം
കേരളത്തിനായി രഞ്ജി അരങ്ങേറ്റം, നാലു വിക്കറ്റുമായി തിളങ്ങി 16-കാരന്‍ ഏദന്‍ ആപ്പിള്‍ ടോം
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment