സ്ലൊവേനിയന്‍ സ്ട്രൈക്കര്‍ ലൂക്കാ മേജ്‌സെന്‍ ഗോകുലത്തില്‍ - News4Max

Breaking

Post Top Ad

Sunday, 9 January 2022

സ്ലൊവേനിയന്‍ സ്ട്രൈക്കര്‍ ലൂക്കാ മേജ്‌സെന്‍ ഗോകുലത്തില്‍

കോഴിക്കോട്:സ്ലൊവേനിയൻ സ്ട്രൈക്കർ ലൂക്കാ മേജ്സെൻ ഇനി കേരള ക്ലബ്ബ് ഗോകുലത്തിനായി കളിക്കും. കഴിഞ്ഞ വർഷം ഐ ലീഗിൽ രണ്ടാം സ്ഥാനക്കാരായ ചർച്ചിൽ ബ്രദേഴ്സിന്റെ ടോപ് സ്കോറർ ആയിരിന്നു മേജ്സെൻ. ചർച്ചിലിനായി 11 ഗോളുകൾ നേടി. ഈ വർഷം നടന്ന ഐ ലീഗ് യോഗ്യതാ മത്സരത്തിൽ ബെംഗളൂരു യുണൈറ്റഡിനു വേണ്ടിയും സ്ലൊവേനിയൻ താരം കളിച്ചിരുന്നു. ഇന്ത്യയിലെത്തും മുമ്പ് സ്ലൊവേനിയൻ ലീഗിലെ താരമായിരുന്നു 32-കാരനായ മേജ്സെൻ. ഐ ലീഗിൽ ഗോകുലം മികച്ച ടീമാണ്. കഴിഞ്ഞ വർഷം ചാമ്പ്യന്മാരായ ക്ലബ്ബിന്റെ കൂടെ കളിക്കുന്നതിൽ വളരെയധികം സന്തോഷം ഉണ്ട്. കോച്ച് അന്നീസയുടെ കീഴിൽ ഇനിയും കിരീടങ്ങൾ നേടാൻ ഈ ക്ലബിന് കഴിയും. കരാർ ഒപ്പിട്ട ശേഷം മേജ്സെൻ പ്രതികരിച്ചു. Content Highlights: GKFC sign Slovenian forward Luka Majcen

from sports rss feed https://ift.tt/34ATQBt
via IFTTT

No comments:

Post a Comment

Post Bottom Ad

Pages