യൗൺഡെ (കാമറൂൺ): ആഴ്സണൽ താരവും ഗാബോൺ ക്യാപ്റ്റനുമായ പിയറെ എമെറിക് ഔബമെയാങ്ങിന് കോവിഡ്. ആഫ്രിക്കൻ നേഷൻസ് കപ്പിനായി വ്യാഴാഴ്ച കാമറൂണിൽ എത്തിയ ശേഷം നടത്തിയ ആന്റിജൻ പരിശോധനയിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. ടൂർണമെന്റിനായി കാമറൂണിലെ യൗൺഡെ വിമാനത്താവളത്തിൽ എത്തിയ ഗാബോൺ ടീമിലെ ഔബമെയാങ്ങിന്റെ സഹതാരം മാരിയോ ലെമിന, സഹപരിശീലകൻ അനിസെറ്റ് യാല എന്നിവരുടെ പരിശോധനാ ഫലങ്ങളും പോസിറ്റീവാണെന്ന് ഗാബോൺ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. മൂവരേയും പിസിആർ പരിശോധനയ്ക്ക് വിധേയരാക്കും. അതിലും ഫലം പോസിറ്റീവായാൽ ഇവർ ഐസൊലേഷനിൽ പോകണം. അങ്ങനെ വന്നാൽ ഇവർക്ക് ഗാബോണിന്റെ ആദ്യ മത്സരം നഷ്ടമാകും. ഗ്രൂപ്പ് സിയിൽ തിങ്കളാഴ്ച കോമൊറോസ് ഐലൻഡിനെതിരെയാണ് ഗാബോണിന്റെ ആദ്യ മത്സരം. Content Highlights: Pierre-Emerick Aubameyang tests positive for Covid-19
from sports rss feed https://ift.tt/3G2Zev2
via IFTTT
Post Top Ad
Thursday, 6 January 2022
ആഫ്രിക്കന്‍ നേഷന്‍സ് കപ്പിനെത്തിയ ഔബമെയാങ്ങിന് കോവിഡ്
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment