ബിഗ്ബാഷിനും കോവിഡ് ഭീഷണി; ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും പോസിറ്റീവ് - News4Max

Breaking

Post Top Ad

Wednesday, 5 January 2022

ബിഗ്ബാഷിനും കോവിഡ് ഭീഷണി; ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും പോസിറ്റീവ്

മെൽബൺ: ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിലും ഭീഷണി ഉയർത്തി കോവിഡ്. ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെല്ലാണ് പുതുതായി രോഗബാധിതനായ താരം. ബിബിഎല്ലിലെ മെൽബൺ സ്റ്റാർസ് ടീമിൽ രോഗം ബാധിക്കുന്ന 13-ാമത്തെ കളിക്കാരനാണ് മാക്സ്വെൽ. കഴിഞ്ഞ ദിവസം നടത്തിയ റാപ്പിഡ് ആന്റിജൻ ടെസ്റ്റിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. മാക്സ്വെൽ നിലവിൽ ഐസൊലേഷനിലാണ്. മെൽബൺ സ്റ്റാർസ് ടീമിലെ കൂടുതൽ പേർ നേരത്തെ രോഗബാധിതരായതോടെ പകരക്കാരെ ടീമിലെടുത്താണ് മാക്സ്വെല്ലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു മത്സരങ്ങൾ ടീം കളിച്ചത്. Content Highlights: AustralianAll-rounder Glenn Maxwell tests positive for Covid-19

from sports rss feed https://ift.tt/3sXeZ2R
via IFTTT

No comments:

Post a Comment

Post Bottom Ad

Pages