മുന്‍ വിദേശകാര്യ സെക്രട്ടറി കെ.പി.എസ് മേനോന്‍ ജൂനിയര്‍ അന്തരിച്ചു - News4Max

Breaking

Post Top Ad

Sunday, 29 September 2019

മുന്‍ വിദേശകാര്യ സെക്രട്ടറി കെ.പി.എസ് മേനോന്‍ ജൂനിയര്‍ അന്തരിച്ചു

മുന്‍ വിദേശകാര്യ സെക്രട്ടറി കെ.പി.എസ് മേനോന്‍ ജൂനിയര്‍ (90) അന്തരിച്ചു. . തിരുവനന്തപുരം കവടിയാറിലെ വീട്ടില്‍ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.1987 മുതല്‍ 1989 വരെയാണ് കെ.പി.എസ് മേനോന്‍ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്.

അച്ഛന്‍ കെ പിഎസ് മേനോന്‍ സീനിയര്‍ രാജ്യത്തെ ആദ്യ വിദേശകാര്യ സെക്രട്ടറി ആയിരുന്നു. കെപിഎസ് മേനോന്‍ ജൂനിയറിന്റെ അനന്തരവനാണ് വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്നു ശിവശങ്കര മേനോന്‍. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2nyRbCV
via IFTTT

No comments:

Post a Comment

Post Bottom Ad

Pages