ന്യൂഡൽഹി: ഒന്നിലേറെ അക്കൗണ്ടുകളിൽ നിന്നായി ഒരുകോടിക്കുമേൽ പണം പിൻവലിച്ചാലും രണ്ടുശതമാനം നികുതി ഈടാക്കും. ഇതിനായി ബജറ്റുനിർദേശത്തിൽ ഭേദഗതി വരുത്തി. വ്യാഴാഴ്ച പാസാക്കിയ ധനകാര്യബില്ലിലാണു ഭേദഗതി കൊണ്ടുവന്നത്. ഒരുകോടിക്കുമേൽ പണം പിൻവലിച്ചാൽ രണ്ടുശതമാനം നികുതി ഈടാക്കുമെന്ന നിർദേശം മറികടക്കാൻ ഒന്നിലേറെ അക്കൗണ്ടുകളിൽനിന്നു പണം പിൻവലിച്ചേക്കുമെന്ന ആശങ്ക ഉയർന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ ലോക്സഭയെ അറിയിച്ചു. ഇതടക്കം 28 ഭേദഗതികൾക്കാണു ലോക്സഭ അംഗീകാരം നൽകിയത്. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണു പണമായി ഒരുകോടിയിലേറെ പിൻവലിക്കുന്നതിനു നികുതിയേർപ്പെടുത്തിയത്. Content Highlights:TDS on cash withdrawal over 1 cr
from mathrubhumi.latestnews.rssfeed https://ift.tt/2LsgIIE
via IFTTT
Post Top Ad
Friday, 19 July 2019
ഒരു കോടിക്കുമേൽ പണം പിൻവലിച്ചാൽ നികുതി
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment