ഗംഭീര മേക്കോവറില്‍ പാര്‍വതി തിരുവോത്ത്; വൈറലായി വീഡിയോ - News4Max

Breaking

Post Top Ad

Wednesday, 17 July 2019

ഗംഭീര മേക്കോവറില്‍ പാര്‍വതി തിരുവോത്ത്; വൈറലായി വീഡിയോ

നടി പാര്‍വതി തിരുവോത്തിന്റെ മേക്ക്ഓവര്‍ വീഡിയോ വൈറലാകുന്നു. പാര്‍വതി തിരുവോത്ത്.നല്ലൊരു നടി മാത്രമല്ല മോഡല്‍ കൂടിയാണ് താരം. എപ്പോഴും തലമുടിയിലാണ് പാര്‍വതി പരീക്ഷണം നടത്തുന്നത്. ഇപ്പോഴിതാ ജെഎഫ്ഡബ്ല്യു മാഗസിന് വേണ്ടിയുളള പുതിയ ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ പാര്‍വതിയുടെ ഉയരെയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതുപോലെ തന്നെ വൈറസിലെ അഭിനയവും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/30x3Jc7
via IFTTT

No comments:

Post a Comment

Post Bottom Ad

Pages