ശബരിമല-പമ്പ സമഗ്രവികസനത്തിനു കേന്ദ്ര ഫണ്ടില്ല - News4Max

Breaking

Post Top Ad

Saturday, 20 July 2019

ശബരിമല-പമ്പ സമഗ്രവികസനത്തിനു കേന്ദ്ര ഫണ്ടില്ല

ന്യൂഡൽഹി: ശബരിമല തീർഥാടകർക്കു കൂടുതൽ സൗകര്യം ഒരുക്കുന്നതടക്കമുള്ള വികസനപദ്ധതികൾക്ക് കേന്ദ്ര ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ബാബുൽ സുപ്രിയോ അറിയിച്ചു. വികസനപദ്ധതികൾക്കായി കൂടുതൽ വനഭൂമി വിട്ടുനൽകാനും തീരുമാനിച്ചിട്ടില്ലെന്നു ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷിന്റെ ചോദ്യത്തിനു മന്ത്രി മറുപടി നൽകി. 1986-2006 കാലയളവിൽ വനഭൂമി സംരക്ഷണ നിയമമനുസരിച്ച് വിരിവെക്കാനുൾപ്പെടെ 185.89 ഹെക്ടർ വനഭൂമി ശബരിമല തീർഥാടനത്തിനായി നൽകിയിട്ടുണ്ട്. എന്നാൽ, പമ്പാ കർമപദ്ധതിക്കോ പമ്പയിൽ വനഭൂമി വിട്ടുനൽകാനോ സർക്കാർ തീരുമാനിച്ചിട്ടില്ല -അദ്ദേഹം വ്യക്തമാക്കി. Content highlights:No central fund for Sabarimala - Pamba development

from mathrubhumi.latestnews.rssfeed https://ift.tt/2xYP11a
via IFTTT

No comments:

Post a Comment

Post Bottom Ad

Pages