കൊച്ചി ബ്രോഡ് വേ മാര്‍ക്കറ്റിനുള്ളിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം. തീ അണക്കാന്‍ അഗ്നിശമന സേനാംഗങ്ങളുടെ ശ്രമം തുടരുന്നു. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. മറ്റ് കെട്ടിടങ്ങളിലേക്ക് തീ പിടിക്കാതിരിക്കാനുള്ള ശ്രമമാണ് ഇപ്പോഴുള്ളത്. കൂടുതല്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിക്കൊണ്ടിരുന്നു.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2HDudSq
via IFTTT
No comments:
Post a Comment