വിവാദങ്ങള്‍ അവസാനിപ്പിച്ച് തിയേറ്ററുകളിലെത്തിയ ബോളിവുഡ് ചിത്രം ‘പി. എം മോദി’ കാണാന്‍ ആളില്ലെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വലിയ വിജയം നേടിയ സാഹചര്യത്തിലും സിനിമയ്ക്ക് പ്രേക്ഷകരില്ല. അതോടൊപ്പം നെഗറ്റീവ് അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനുള്ളത്.
REVIEW SARKAR'S REVIEW#PMNarendraModi
One word review: adjustable
Rating:
Outstanding act by lead, not so bad direction by omung Kumar, back ground music sticks to the film, songs are well, seems some how fake.#VivekOberoi
Box office prediction: 7-10cr @vivekoberoi— Bollywood Review sarkar (@reviewsarkar) May 24, 2019
Movie Review: PM Narendra Modi- 2.5/5 pic.twitter.com/GpAaFFIoIw
— narendra singh solan (@narendra271984s) May 23, 2019
സോണിയാ ഗാന്ധി, മന്‍മോഹന്‍ സിങ്ങ്, അമിത് ഷാ, അംബാനി തുടങ്ങിയവരെല്ലാം ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മനോജ് ജോഷിയാണ് ചിത്രത്തില്‍ അമിത് ഷായുടെ റോളില്‍ എത്തുന്നത്. ഒമുങ്ങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോദിയുടെ ചെറുപ്പകാലം മുതല്‍ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നതു വരെയുള്ള വിഷയങ്ങളാണ് സിനിമയില്‍ പറയുന്നത്.
One of the flop movie of the century, don't even waste your time to go to watch. https://t.co/dQNCDaCZC5
— Kumar Sunil (@KumarSunil11) May 24, 2019
ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2K5tOKf
via IFTTT


No comments:
Post a Comment