കോഴിക്കോട്: മംഗലാപുരത്ത് നിന്നും ധൻബാദിലേക്ക് ഞായറാഴ്ച (26-5-19) ഒരു പ്രത്യേക തീവണ്ടി സർവീസ് നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഏസി 3 ടയർ, സ്ലിപ്പർ എന്നീ ക്ലാസുകളിൽ ടിക്കറ്റ് ലഭിക്കും. റിസർവേഷൻ ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ചു. കോഴിക്കോട് ഈ വണ്ടി ഞായറാഴ്ച രാത്രി 9.25 ന് എത്തി 9.30 ന് പുറപ്പെടും. പാലക്കാട് ,കോയമ്പത്തൂർ, സേലം, കാട്പാടി, റെണിഗുണ്ട, വിജയവാഡ, റാഞ്ചി വഴി ധൻബാദിലെത്തും. ട്രെയിൻ നമ്പർ 06061. Content Highlights: Special Train Service To Dhanbad, Indian Railways
from mathrubhumi.latestnews.rssfeed http://bit.ly/2EvotYY
via IFTTT
Post Top Ad
Saturday, 25 May 2019
മംഗലാപുരത്ത് നിന്ന് ധന്‍ബാദിലേക്ക് ഞായറാഴ്ച പ്രത്യേക ട്രെയിന്‍
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment