പാക് അധീന കശ്മീരിലെ ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ താവളം ആക്രമിച്ച ഇന്ത്യന്‍ വ്യേമസേനയെ പ്രശംസിച്ച് ഇന്ത്യന്‍ കായിക ലോകം. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുരേഷ് റെയ്‌ന, വീരേന്ദര്‍ സെവാഗ്, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍, ഗൗതം ഗംഭീര്‍, കിഡംബി ശ്രീകാന്ത്്, സൈന നെഹ്വാള്‍ തുടങ്ങിയ താരങ്ങള്‍ ഇന്ത്യന്‍ സായുധ സേനയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു.
ഞങ്ങളുടെ എളിമയെ ഒരിക്കലും ഒരു കുറവായി കണക്കാക്കരുതെന്നും ഇന്ത്യന്‍ ആര്‍മിയെ സല്യൂട്ട് ചെയ്യുന്നെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. ഉചിതമായ തിരിച്ചടിയാണിതെന്നും വിഷമഘട്ടത്തിലും പതറാതെ ധൈര്യമായി മുന്നോട്ട് പോയ ഇന്ത്യന്‍ വ്യേമസേനയെ സല്യൂട്ട് ചെയ്യുന്നെന്ന് സുരേഷ് റെയ്‌നയും ട്വിറ്ററില്‍ കുറിച്ചു.
Our niceness should never be comprehended as our weakness.
I salute the IAF, Jai Hind— Sachin Tendulkar (@sachin_rt) February 26, 2019
വ്യോമാക്രമണത്തെ ക്രിക്കറ്റുമായി ബന്ധപ്പെടുത്തി രസകരമായ പ്രതികരണമായിരുന്നു വീരേന്ദര്‍ സെവാഗിന്റേത്. കുട്ടികള്‍ നന്നായി കളിച്ചു എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. ഇന്ത്യന്‍ വ്യോമസേനയുടെ കടുപ്പമേറിയ പ്രതികരണം എന്ന് യുസ്വേന്ദ്ര ചാഹല്‍ പ്രതികരിച്ചു.
The boys have played really well. #SudharJaaoWarnaSudhaarDenge #airstrike
— Virender Sehwag (@virendersehwag) February 26, 2019
തീവ്രവാദത്തിനെതിരെ ശക്തമായ സന്ദേശം നല്‍കുന്ന മറുപടി എന്ന് ഇന്ത്യയുടെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനായ അജിങ്ക്യാ രഹാനെയും കുറിച്ചു. ഇന്ത്യന്‍ സായുധ സേനയ്ക്ക് ബിഗ് സല്യൂട്ട് എന്നായിരുന്നു ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ പ്രതികരണം.
Indian Air Force
Bohot Hard Bohot Hard #IndiaStrikesBack #JaiHind
— Yuzvendra Chahal (@yuzi_chahal) February 26, 2019
Saluting the #IndianAirForce fighters for their valor, courage and timely action.
https://t.co/CNPmH28mnz
— Shikhar Dhawan (@SDhawan25) February 26, 2019
Bravo to the #IndianAirForce! They have sent a much needed message against terror. We are proud of you. Jai Hind!
— ajinkyarahane88 (@ajinkyarahane88) February 26, 2019
My salute to #IAF for showing great courage in the face of adversity. A fitting reply to cowardice! #JaiHind
— Suresh Raina
(@ImRaina) February 26, 2019
JAI HIND, IAF
@IAF_MCC @adgpi #IndiaStrikesAgain #IndiaStrikesBack #IndiaStrikes
— Gautam Gambhir (@GautamGambhir) February 26, 2019
Big salute to our #IndianAirForce
…. #IndiaStrikesBack .. Jai Hind
— Saina Nehwal (@NSaina) February 26, 2019
Hats off to the #IndianAirForce for their strike against terror. Every Indian is proud of you! Jai Hind!
#IndiaStrikesBack
— Kidambi Srikanth (@srikidambi) February 26, 2019
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2H21BCx
via IFTTT

Bohot Hard Bohot Hard
No comments:
Post a Comment