നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി - News4Max

Breaking

Post Top Ad

Tuesday, 13 November 2018

നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പുനഃപരിശോധന ഹർജികളിൽ വാദം കേൾക്കാനുള്ള സുപ്രീം കോടതി തീരുമാനം വന്ന സാഹചര്യത്തിൽ നിയമ വിദഗ്ധരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി ഇപ്പോഴും നിലനിൽക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. ജനുവരി 22 ന് പുനപരിശോധന ഹർജികൾ പരിഗണിക്കുമെന്നാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. മണ്ഡല കാലത്തിന് ശേഷമാണ് ഇവ പരിഗണിക്കുക. നിലവിലുള്ള കോടതി വിധിക്ക് സ്റ്റേ ഇല്ല എന്നാണ് മനസ്സിലാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

from mathrubhumi.latestnews.rssfeed https://ift.tt/2PsCoqs
via IFTTT

No comments:

Post a Comment

Post Bottom Ad

Pages