ന്യൂഡൽഹി: ശബരിമലയിൽ യുവതീപ്രവേശനം സംബന്ധിച്ച വിധിയിൽ സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്. ജനുവരി 22ന് പുനഃപരിശോധന ഹർജികൾ പരിഗണിക്കുന്നത് വരെ യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കുന്നതിന് സ്റ്റേയോ നിലവിലെ സ്ഥിതി തന്നെ തുടരണമെന്ന നിർദേശമോ കോടതി നല്കിയിട്ടില്ല. ഈ മണ്ഡലകാലത്ത് യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാം. പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന കാര്യത്തിൽ മാത്രമാണ് ഇന്ന് കോടതി തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച് സർക്കാരിനും ദേവസ്വം ബോർഡിനും കോടതി നോട്ടീസയയ്ക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2Fi70Gv
via IFTTT
Post Top Ad
Tuesday, 13 November 2018
ശബരിമലയില്‍ യുവതീപ്രവേശനത്തിന് സ്റ്റേ ഇല്ല
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment