ശബരിമല: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പുനഃപരിശോധന ഹർജികളിൽ വാദം കേൾക്കാനുള്ള സുപ്രീം കോടതി തീരുമാനത്തിൽ ഏറെ സന്തോഷമുണ്ടെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. അയ്യപ്പന്റെ അനുഗ്രഹമാണിത്. ശബരിമലയുടെ ചരിത്രത്തിൽ ഏറെ നിർണായകമായിരിക്കും ഇത്.ഭക്തജനങ്ങളുടെ പ്രാർഥനയാണ് തീരുമാനത്തിന് പിന്നിൽ. ഇത്ര പ്രതിസന്ധി ശബരിമലയിൽ ഉണ്ടായിട്ടില്ല. ഇതിൽ നിന്നെല്ലാം അയ്യപ്പൻ ഞങ്ങളെ രക്ഷിച്ചിരിക്കയാണ്. വലിയ വിജയമാണിത്. 22 ന് പരിഗണിക്കും എന്നാണ് അറിഞ്ഞത്. എല്ലാം ഭംഗിയായി വരും. സമാധാനവും സന്തോഷവും ശബരിമലയിൽ പുനഃസ്ഥാപിക്കപ്പെടുമെന്നും കണ്ഠരര് രാജീവര് വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2Dkuisr
via IFTTT
Post Top Ad
Tuesday, 13 November 2018
Home
madhrubhumi
പ്രാര്‍ത്ഥനകള്‍ ഫലിച്ചു; ശബരിമലയുടെ ചരിത്രത്തില്‍ ഏറെ നിര്‍ണായകമായ വിധി - കണ്ഠരര് രാജീവര്
പ്രാര്‍ത്ഥനകള്‍ ഫലിച്ചു; ശബരിമലയുടെ ചരിത്രത്തില്‍ ഏറെ നിര്‍ണായകമായ വിധി - കണ്ഠരര് രാജീവര്
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment