ന്യൂഡൽഹി: മൈതാനത്തെ കടുത്ത മത്സരങ്ങൾക്കു ശേഷം ഇന്ത്യൻ ടീമിന്റെ ഡ്രസ്സിങ് റൂമിലും ടീം ബസിലും എന്തെല്ലാം കാര്യങ്ങളായിരിക്കും നടക്കുക? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. ഇത്തരം കാര്യങ്ങൾ അറിയണമെന്ന് ആഗ്രഹം തോന്നിയിട്ടില്ലേ? ആരാധകരുടെ ഈ കൗതുകം കണക്കിലെടുത്ത് ബി.സി.സി.ഐ തന്നെ ഇത്തരമൊരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ഇപ്പോഴത്തെ ടീമിൽ മിക്കവാറും യുവതാരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ടീം ബസിലും കാര്യങ്ങൾ രസകരമാണ്. വിൻഡീസിനെതിരായ ടി ട്വന്റി പരമ്പര നേടിയതിനു ശേഷം മടങ്ങുന്ന ഇന്ത്യൻ ടീമിന്റെ ബസിലെ കാഴ്ചകളാണ് പുറത്തുവന്നിരിക്കുന്നത്. സ്പിന്നർ യൂസ്വേന്ദ്ര ചാഹലാണ് കുട്ടിക്കളികൾക്ക് നേതൃത്വം കൊടുക്കുന്നത്. MUST WATCH: Bus Tales with @yuzi_chahal An inside scoop on #TeamIndias T20I series win as we get behind the scenes and take our cameras inside the team bus. Hello and welcome to Chahal TV - by @Moulinparikh 📹📹https://t.co/hqdWiOelfa pic.twitter.com/NB7COYeHk9 — BCCI (@BCCI) November 12, 2018 ചാഹൽ ചാനലിലൂടെയാണ് ബസിലെ കാര്യങ്ങൾ. ക്യാപ്റ്റൻ രോഹിത് ശർമ, ഋഷഭ് പന്ത്, ശിഖർ ധവാൻ, മനീഷ് പാണ്ഡെ എന്നിവരോട് ചാഹൽ പ്രതികരണം ആരായുന്നുണ്ട്. ടീം ഫിസിയോയുടെ മൊട്ടത്തലയിൽ ഉമ്മ കൊടുക്കാനും ചാഹൽ സമയം കണ്ടെത്തുന്നുണ്ട്.മുഴുവൻ വീഡിയോ കാണാം. Content Highlights: chahal kisses physio inside scenes from team india bus
from sports rss feed https://ift.tt/2PoTo0T
via IFTTT
Post Top Ad
Tuesday, 13 November 2018
Home
sports sports rss feed
ഫിസിയോയുടെ മൊട്ടത്തലയില്‍ ഉമ്മവെച്ച് ചാഹല്‍; ടീം ബസില്‍ സംഭവിക്കുന്നത് ഇതൊക്കെയാണ്
ഫിസിയോയുടെ മൊട്ടത്തലയില്‍ ഉമ്മവെച്ച് ചാഹല്‍; ടീം ബസില്‍ സംഭവിക്കുന്നത് ഇതൊക്കെയാണ്
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment