മിസ് കോളേജ് ഡെനിം ഫെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു - News4Max

Breaking

Post Top Ad

Tuesday, 13 November 2018

മിസ് കോളേജ് ഡെനിം ഫെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു

ജീൻസ് പ്രേമികളായ കോളേജ് വിദ്യാർഥികൾക്കായി പ്രമുഖ റീറ്റെയിൽ ഫാഷൻ ബ്രാൻഡായ മാക്സും മാതൃഭൂമി ഡോട്ട് കോമും ചേർന്ന് സംഘടിപ്പിച്ച മാക്സ് കോളേജ് ഡെനിം ഫെസ്റ്റ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കോഴിക്കോട് കൈതപ്പൊയിൽ ലിസ കോളേജിലെ ആതിര.കെ.പിയും കുസാറ്റിലെ സുൽഫീന സുലൈമാനുമാണ് വിജയികൾ.

from mathrubhumi.latestnews.rssfeed https://ift.tt/2QFO71w
via IFTTT

No comments:

Post a Comment

Post Bottom Ad

Pages