കോഴിക്കോട്: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധന ഹർജികളിൽ വാദം കേൾക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സർക്കാർ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സുപ്രീംകോടതിയുടെ തീരുമാനം പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും, സുപ്രീംകോടതിയുടെ പുതിയ തീരുമാനം സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിധി പുന:പരിശോധിക്കാനാണ് സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്. അതിനാൽ പുതിയ സാഹചര്യവും നേരത്തെയുള്ള സാഹചര്യവും ഒന്നുതന്നെയാണ്. എല്ലാകാര്യങ്ങളും സർക്കാർ പരിശോധിക്കും-കോടിയേരി വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2QExH9o
via IFTTT
Post Top Ad
Tuesday, 13 November 2018
ശബരിമല: സര്‍ക്കാര്‍ ആലോചിച്ച് തീരുമാനമെടുക്കും- കോടിയേരി
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment