ന്യൂഡൽഹി: ശബരിമല സന്ദർശനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് വനിതാവകാശ പ്രവർത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. ഈ മാസം തന്നെ ദർശനത്തിനെത്തുമെന്നും തൃപ്തി അറിയിച്ചു. ഈ മാസം 16നും 20നുംഇടയിലുള്ള ദിവസങ്ങളിൽ എന്നെങ്കിലും ആകും ശബരിമലയിലേക്കെത്തുക. കൃത്യമായ തീയതി ബുധനാഴ്ച്ച പ്രഖ്യാപിക്കുമെന്നും തൃപ്തി അറിയിച്ചു. ശബരിമലയിൽ യുവതീപ്രവേശം സംബന്ധിച്ച വിധിയെ സ്വാഗതം ചെയ്ത തൃപ്തി താൻ ക്ഷേത്രസന്ദർശനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാണ് എത്തുക എന്ന് പറഞ്ഞിരുന്നില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2Dk5jWd
via IFTTT
Post Top Ad
Tuesday, 13 November 2018
മണ്ഡലകാലത്ത് തന്നെ ശബരിമലയിലെത്തും- തൃപ്തി ദേശായി
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment