കൊൽക്കത്ത: വിമർശകരുടെ വായടപ്പിച്ചുകൊണ്ടായിരുന്നു വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി 20-യിൽ ഇന്ത്യൻ താരം വിരാട് കോലിയുടെ പ്രകടനം. 41 പന്തിൽ നിന്ന് 52 റൺസെടുത്ത കോലി ട്വന്റി 20 കരിയറിലെ തന്റെ 30-ാം അർധ സെഞ്ചുറിയാണ് ഈഡൻ ഗാർഡൻസിൽ കുറിച്ചത്. ഇതോടെ രാജ്യാന്തര ട്വന്റി 20-യിൽ ഏറ്റവും കൂടുതൽ അർധ സെഞ്ചുറികളെന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ റെക്കോഡിനൊപ്പമെത്താനും കോലിക്കായി. ട്വന്റി 20 കരിയറിൽ 10,000 റൺസ് പിന്നിട്ടിട്ടുള്ള ഏക ഇന്ത്യൻ ബാറ്ററാണ് കോലി. ട്വന്റി 20 റൺവേട്ടയിൽ ലോക ക്രിക്കറ്റിൽ ആറാം സ്ഥാനത്താണ് കോലി. ക്രിസ് ഗെയ്ൽ (14,529), ഷുഐബ് മാലിക് (11,611), കിറോൺ പൊള്ളാർഡ് (11,419), ആരോൺ ഫിഞ്ച് (10,434), ഡേവിഡ് വാർണർ (10,308) എന്നിവരാണ് കോലിക്ക് മുന്നിലുള്ളത്. Content Highlights: after scoring 30th t20 fifty Virat Kohli equals Rohit Sharma s record
from sports rss feed https://ift.tt/gfFiC4c
via IFTTT
Post Top Ad
Saturday, 19 February 2022
ട്വന്റി 20 കരിയറില്‍ 30-ാം അര്‍ധ സെഞ്ചുറി; കോലി രോഹിത്തിനൊപ്പം
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment