മാഞ്ചെസ്റ്റർ: പ്രീമിയർ ലീഗിൽ മാഞ്ചെസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ച് വോൾവ്സ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുണൈറ്റഡിന്റെ തോൽവി. 1980-ന് ശേഷം യുണൈറ്റഡിന്റെ സ്വന്തം മൈതാനമായ ഓൾഡ്ട്രാഫഡിൽ വോൾവ്സിന്റെ ആദ്യ ജയമാണിത്. പുതിയ പരിശീലകൻ റാൾഫ് റാംഗ്നിക്കിനു കീഴിൽ യുണൈറ്റഡിന്റെ ആദ്യ തോൽവിയാണിത്. 82-ാം മിനിറ്റിൽ ജാവോ മൗട്ടിന്യോയാണ് വോൾവ്സിന്റെ വിജയ ഗോൾ നേടിയത്. ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ച വോൾവ്സിന് യുണൈറ്റഡ് ഗോൾകീപ്പർ ഡിഹിയയുടെ സേവുകളാണ് തടസമായത്. രണ്ടാം പകുതിയിൽ ബ്രൂണോ ഫെർണാണ്ടസ് കളത്തിലിറങ്ങിയതോടെ യുണൈറ്റഡിന്റെ കളിക്ക് ജീവൻ വെച്ചു. ഇതിനിടെ ക്രിസ്റ്റിയാനോ റൊണാൾഡോ ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡായി. തോൽവിയോടെ യുണൈറ്റഡ് പോയന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തായി. 19 കളികളിൽ നിന്ന് 31 പോയന്റ് മാത്രമാണ് ടീമിനുള്ളത്. Content Highlights: wolverhampton beat manchester united ralf rangnick first lose as united manager
from sports rss feed https://ift.tt/3FRFIBG
via IFTTT
Post Top Ad
Tuesday, 4 January 2022
Home
sports sports rss feed
യുണൈറ്റഡിന് വോള്‍വ്‌സ് ഷോക്ക്; 41 വര്‍ഷത്തിനിടെ ഓള്‍ഡ്ട്രാഫഡില്‍ വോള്‍വ്‌സിന്റെ ആദ്യ ജയം
യുണൈറ്റഡിന് വോള്‍വ്‌സ് ഷോക്ക്; 41 വര്‍ഷത്തിനിടെ ഓള്‍ഡ്ട്രാഫഡില്‍ വോള്‍വ്‌സിന്റെ ആദ്യ ജയം
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment