സിനിമയില്‍ അവസരങ്ങള്‍ക്ക് ശ്രമിച്ചിട്ടും ഒന്നും ലഭിച്ചിരുന്നില്ലെന്ന് നടന്‍ അമിത്ത് ചക്കാലക്കല്‍. തന്റെ പുതിയ ചിത്രമായ ജിബൂട്ടിയുടെ വിശേഷങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ സെലിബ്രിറ്റി ലോക്ക്ഡ് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഒരു നൂറ് സിനിമയ്ക്ക് വേണ്ടി ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതില്‍ 99 എണ്ണവും നഷ്ടപ്പെട്ടിട്ടെയുള്ളു. അതുകൊണ്ട് മാറ്റി നിര്‍ത്തപ്പെട്ട വേദിനയൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും അമിത്ത് പറഞ്ഞു.
‘എന്നെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയ അനുഭവവം ഒന്നും തന്നെയില്ല. കാരണം 2010 കാലഘട്ടം മുതല്‍ ശ്രമിക്കുന്നതൊന്നും കിട്ടിയിരുന്നില്ല. ഏറ്റവും കൂടുതല്‍ ശ്രമിച്ചതെല്ലാം നോ ആയിട്ടാണ് വന്നിട്ടുള്ളത്. ഒരു നൂറ് സിനിമയ്ക്ക് വേണ്ടി ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതില്‍ 99 എണ്ണവും നഷ്ടപ്പെട്ടിട്ടെയുള്ളു. അങ്ങനെ വന്ന ഒരെണ്ണമാണ് ഹണീബീയിലെ കഥാപാത്രം. അതുകൊണ്ട് മാറ്റി നിര്‍ത്തപ്പെട്ട വേദനയൊന്നും എന്നെ ബാധിച്ചിട്ടില്ല. കാരണം ഞാന്‍ തുടങ്ങിതെ അങ്ങനെയാണ്.’
ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം നിര്‍മിച്ച ചിത്രം എസ്.ജെ സിനുവാണ് എഴുതി സംവിധാനം ചെയ്യുന്നത്.
The post ‘ഒരുപാട് സിനിമകളില്‍ അവസരത്തിന് വേണ്ടി ശ്രമിച്ചിട്ടുണ്ട്’; പക്ഷെ നോ ആയിരുന്നു മറുപടി: അമിത് ചക്കാലക്കല്‍ appeared first on Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2VWhZ1b
via IFTTT
No comments:
Post a Comment