തിരുവനന്തപുരം: പെട്രോളിന് വീണ്ടും വില വർധിപ്പിച്ചു. ലിറ്ററിന് 30 പൈസയാണ് വർധിപ്പിച്ചത്. ഡീസൽ വിലയിൽ മാറ്റമില്ല. ഒരു ലിറ്റർ പെട്രോളിന് കൊച്ചിയിൽ 102.06 രൂപയും തിരുവനന്തപുരത്ത് 103.82 രൂപയും കോഴിക്കോട് 102.26 രൂപയുമായി. ഡീസലിന് തിരുവനന്തപുരത്ത് 96.53 രൂപയാണ് വില. വ്യാഴാഴ്ച പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും വർധിപ്പിച്ചിരുന്നു. Content Highlights:Fuel Price Hike
from mathrubhumi.latestnews.rssfeed https://ift.tt/2UbTJaR
via IFTTT
Post Top Ad
Saturday, 17 July 2021
പെട്രോളിന് ഇന്നും വില വര്‍ധിപ്പിച്ചു; തിരുവനന്തപുരത്ത് പെട്രോളിന് 103.82 രൂപ
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment