വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുത്തു. വെസ്റ്റിൻഡീസിനെതിരായ പരമ്പര (2-0) ഏകപക്ഷീയമായി സ്വന്തമാക്കിയ ഇന്ത്യ 120 പോയന്റുമായി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതാണ്. രോഹിത് ശർമ ഇന്ത്യയ്ക്കായി ടെസ്റ്റിൽ ആദ്യമായി ഓപ്പണിങ് സ്ഥാനത്ത് ഇറങ്ങുമെന്ന പ്രത്യേകതയുമുണ്ട്. വിൻഡീസ് പരമ്പരയിൽ കെ.എൽ. രാഹുൽ നിരാശപ്പെടുത്തിയതോടെയാണ് രോഹിത്തിന് നറുക്ക് വീണത്. ഋഷഭ് പന്തിനു പകരം വൃദ്ധിമാൻ സാഹയും ടീമിലെത്തി. Content Highlights:India vs South Africa First Test Day 1 at Visakhapatnam
from mathrubhumi.latestnews.rssfeed https://ift.tt/2nIyJb8
via IFTTT
Post Top Ad
Wednesday, 2 October 2019
ഇന്ത്യ - ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ്; ടോസ് നേടിയ ഇന്ത്യയ്ക്ക് ബാറ്റിങ്
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment