പ്രവാസി വ്യവസായി അഡ്വ. സി.കെ മേനോന്‍ അന്തരിച്ചു - News4Max

Breaking

Post Top Ad

Wednesday, 2 October 2019

പ്രവാസി വ്യവസായി അഡ്വ. സി.കെ മേനോന്‍ അന്തരിച്ചു

പ്രമുഖ പ്രവാസി വ്യവസായിയും സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ അഡ്വ. സി കെ മേനോന്‍ (70) ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അന്തരിച്ചു.

ഖത്തര്‍ ആസ്ഥാനമായ  ബഹ്സാദ്  ഗ്രൂപ്പിന്റെ സ്ഥാപകനും  ചെയര്‍മാനുമാണ്. പദ്മശ്രീ പുരസ്‌കാര ജേതാവാണ്. പ്രവാസി ഭാരതീയ സമ്മാന്‍, ഖത്തര്‍ ഭരണകൂടത്തിന്റെ ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം, പി വി സാമി സ്മാരക പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടി. മൃതദേഹം തൃശൂരിലെത്തിച്ച്  പിന്നീട് സംസ്‌കരിക്കും. അഡ്വ. സി.കെ മേനോന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2nHf7El
via IFTTT

No comments:

Post a Comment

Post Bottom Ad

Pages