അമ്മയും നാല് മാസം പ്രായമുള്ള കുഞ്ഞും മരിച്ച നിലയില്‍, കുഞ്ഞിനെ കൊന്ന് ആ്ത്മഹത്യ ചെയ്തതാകാമെന്ന് നിഗമനം - News4Max

Breaking

Post Top Ad

Monday, 27 May 2019

അമ്മയും നാല് മാസം പ്രായമുള്ള കുഞ്ഞും മരിച്ച നിലയില്‍, കുഞ്ഞിനെ കൊന്ന് ആ്ത്മഹത്യ ചെയ്തതാകാമെന്ന് നിഗമനം

നാല് മാസം പ്രായമുള്ള കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടത്തിയതിന് ശേഷം കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊച്ചി പാലാരിവട്ടത്താണ് സംഭവം. കൊട്ടാരക്കര സ്വദേശി ഉദയ(30)യെയും കുഞ്ഞിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2Me3Neo
via IFTTT

No comments:

Post a Comment

Post Bottom Ad

Pages