റോസ്ബൗൾ: ലോകകപ്പ് ക്രിക്കറ്റിന്മുന്നോടിയായുള്ള സന്നാഹ മത്സരത്തിനിടെ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറെ അധിക്ഷേപിച്ച് കാണികൾ. ഹാംഷെയറിലെ റോസ്ബൗൾ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിനിടെയായിരുന്നു സംഭവം. ബാറ്റിങ്ങിനിറങ്ങിയ വാർണറെ കൂവി വിളിച്ചാണ് കാണികൾ സ്വീകരിച്ചത്. പിന്നാലെ ചതിയൻ വാർണർ പുറത്തു പോ തുടങ്ങിയ ആക്രോശങ്ങളും ഉയർന്നു. ഓസീസ് ക്രിക്കറ്റിനെ തന്നെ പിടിച്ചുകുലുക്കിയ പന്തുചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ വിലക്ക് നേരിട്ടഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ഈ മാസമാണ് ടീമിലേക്ക് മടങ്ങിയെത്തിയത്. ലോകകപ്പിനു പിന്നാലെ ഇംഗ്ലണ്ടിൽ ആഷസ് പരമ്പരയും ഓസ്ട്രേലിയക്ക് കളിക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യം മുന്നിൽ കണ്ടതിനാൽ ക്രിക്കറ്റ് ഓസ്ട്രേലിയയിൽ നിന്നും ഡേവിഡ് വാർണറുടെ മാനേജർ സുരക്ഷാ കാര്യങ്ങളിൽ ഉറപ്പ് തേടിയതായി ഒരു വിദേശ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. Content Highlights:world cup 2019 david warner booed heckled by crowd in england
from sports rss feed http://bit.ly/2X6HxEc
via IFTTT
Post Top Ad
Saturday, 25 May 2019
'ചതിയാ പുറത്തു പോ'; സന്നാഹ മത്സരത്തിനിടെ വാര്‍ണറെ കൂവിവിളിച്ച് കാണികള്‍
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment