ഈദുല്‍ ഫിത്വര്‍: യു.എ.ഇയില്‍ ഏഴ് ദിവസത്തെ അവധി - News4Max

Breaking

Post Top Ad

Sunday, 26 May 2019

ഈദുല്‍ ഫിത്വര്‍: യു.എ.ഇയില്‍ ഏഴ് ദിവസത്തെ അവധി

ദുബായ്: ഈദുൽ ഫിത്വറിന് യു.എ.ഇയിൽ ഏഴു ദിവസത്തെ അവധി.സർക്കാർ - സ്വകാര്യ മേഖലകളിൽ മേഖലയിൽ ഉള്ളവർക്കാണ് ഏഴു ദിവസത്തെ അവധി കിട്ടുക.ജൂൺ രണ്ടിന് അവധി തുടങ്ങും.ജൂൺ അഞ്ചിനാണ് ഈദുൽ ഫിത്വർ പ്രതീക്ഷിക്കുന്നത്. പ്രസിഡന്റ് ശൈയിഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശം അനുസരിച്ച് യു.എ.ഇ മന്ത്രിസഭയാണ് പൊതുമേഖലയുടെ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചത്. അവധിക്ക് ശേഷം സർക്കാർ ഓഫീസുകൾ ജൂൺ ഒൻപതിന് തുറക്കും. മേയ് 31 വെള്ളി, ജൂൺ ഒന്ന് ശനി എന്നീ ദിവസങ്ങളിലെ അവധി കൂടി പരിഗണിച്ചാൽ പൊതുമേഖലയ്ക്ക് തുടർച്ചയായ ഒൻപത് ദിവസം അവധി കിട്ടും. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി ദിവസങ്ങൾ ഏകീകരിച്ചുകൊണ്ട് യു.എ.ഇ ഭരണ കൂടം നേരത്തെ ഉത്തരവിറക്കിയിരുന്നു. Content highlights:Eid ul Fitr, UAE Public sector, week off

from mathrubhumi.latestnews.rssfeed http://bit.ly/2YMgmit
via IFTTT

No comments:

Post a Comment

Post Bottom Ad

Pages