നാലാം നമ്പറില്‍ സര്‍പ്രൈസ് താരം, ഇന്ത്യ ബാറ്റ് ചെയ്യുന്നു - News4Max

Breaking

Post Top Ad

Saturday, 25 May 2019

നാലാം നമ്പറില്‍ സര്‍പ്രൈസ് താരം, ഇന്ത്യ ബാറ്റ് ചെയ്യുന്നു

ഓവല്‍: ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ സന്നാഹ മത്സരത്തില്‍ ന്യുസീലന്‍ഡിന് എതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 13 പേര്‍ വീതമാണ് ഇരു സ്‌ക്വാഡിലും ഉള്ളത്.

നെറ്റ്സില്‍ പരിശീലനത്തിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും ഐപിഎല്ലിനിടെ പരിക്കേറ്റ കേദാര്‍ ജാദവും ഇന്ത്യന്‍ നിരയില്‍ കളിക്കുന്നില്ല. കിവീസ് നിരയില്‍ മാറ്റ് ഹെന്റിയും ടോം ലഥാമും ഇല്ല. നാലാം നമ്പറില്‍ വിജയ് ശങ്കറിന് പകരം കെ എല്‍ രാഹുലാണ് ഇറങ്ങുക.

ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് കോഹ്ലിയും സംഘവും സന്നാഹ മത്സരം കളഇക്കുന്നതത്. ചൊവ്വാഴ്ച ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അവസാന സന്നാഹമത്സരം. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ നാലിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ്.

ന്യുസീലന്‍ഡ്

Colin Munro, Martin Guptill, Kane Williamson(c), Tom Blundell(w), Ross Taylor, Colin de Grandhomme, Henry Nicholls, James Neesham, Mitchell Santner, Lockie Ferguson, Trent Boult, Tim Southee, Ish Sodhi

ഇന്ത്യ
Rohit Sharma, Shikhar Dhawan, Virat Kohli(c), Lokesh Rahul, MS Dhoni(w), Hardik Pandya, Dinesh Karthik, Ravindra Jadeja, Mohammed Shami, Kuldeep Yadav, Jasprit Bumrah, Bhuvneshwar Kumar, Yuzvendra Chahal



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2X0ebrb
via IFTTT

No comments:

Post a Comment

Post Bottom Ad

Pages