കല്പറ്റ: വയനാട് പനമരം നീർവാരത്ത് കർഷകൻ ആത്മഹത്യ ചെയ്തു. നീർവാരം സ്വദേശി വി.ഡി. ദിനേശ(52)നാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെയാണ് ഇയാളെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കടബാധ്യതകളെ തുടർന്നാണ് ദിനേശൻ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. വിവിധ ബാങ്കുകളിൽനിന്ന് വായ്പ എടുത്തിരുന്ന ദിനേശന് റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. അതേസമയം, ഇയാളുടെ വായ്പകളുടെ വിശദാംശങ്ങളെസംബന്ധിച്ച് ബാങ്കുകളിൽനിന്ന് ഇതുവരെ വിവരം ലഭ്യമായിട്ടില്ല. Content Highlights:farmer commits suicide in panamaram, wayanad
from mathrubhumi.latestnews.rssfeed http://bit.ly/2WoJizw
via IFTTT
Post Top Ad
Saturday, 25 May 2019
വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ; മധ്യവയസ്കന്‍ വിഷംകഴിച്ച് മരിച്ചു
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment