കൊച്ചി: കൊച്ചി സിറ്റി പോലീസ് കമ്മിഷണറോഫീസിൽ പരാതി നൽകാൻ എത്തിയ വീട്ടമ്മയെ എ.എസ്.ഐ. ശല്യം ചെയ്തതായി മുഖ്യമന്ത്രിക്ക് പരാതി. ഭർത്താവുമായി ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് ഡി.സി.പി.ക്ക് പരാതി നൽകാനാണ് എറണാകുളം സ്വദേശിനി കമ്മിഷണറോഫീസിൽ എത്തിയത്. പരാതി പരിഹാരത്തിനായി ഇവർക്ക് കൗൺസിലിങ് നൽകാൻ ഓഫീസിലെ ഒരു എ.എസ്.ഐ.യെ ചുമതലപ്പെടുത്തിയിരുന്നു.കൗൺസിലിങ്ങിനായി ഫോൺ വിളിച്ചു തുടങ്ങിയ എ.എസ്.ഐ. പിന്നീട് അശ്ലീല സന്ദേശങ്ങൾ വീട്ടമ്മയ്ക്ക് അയയ്ക്കുകയായിരുന്നു. പിന്നാലെ നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ചു. താക്കീത് ചെയ്തിട്ടും എ.എസ്.ഐ. പ്രവൃത്തികൾ തുടർന്നു. താത്‌പര്യങ്ങൾക്ക് വഴങ്ങില്ല എന്ന് ബോധ്യമായപ്പോൾ അപവാദ പ്രചാരണങ്ങൾ നടത്തിയെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വീട്ടമ്മ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3wIDr6g
via IFTTT
Post Top Ad
Friday, 16 July 2021
പോലീസുദ്യോഗസ്ഥനിൽനിന്നു രക്ഷിക്കണം: മുഖ്യമന്ത്രിക്ക് വീട്ടമ്മയുടെ പരാതി
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment