ഹൃത്വിക് റോഷന്റെ മുന്‍ ഭാര്യ സുസൈന്‍ ഖാനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം. അടുത്തിടെ ഇവര്‍ ഒരു കാറില്‍ വന്നിറങ്ങുന്നതും നടന്ന് പോവുന്നതുമായ വീഡിയോ വൈറലായിരുന്നു. പെരുമഴയത്ത് വന്നിറങ്ങുന്ന സുസൈന്നയ്ക്ക് ഡ്രൈവര്‍ കുട പിടിച്ച് കൊടുക്കുന്നു. ശേഷം നടന്ന് വന്ന് കുട പുറത്ത് വെച്ച് താരപത്നി അകത്തേക്ക് കയറി പോകുന്നു.
ജാക്കറ്റും പാന്റുമായിരുന്നു സുസന്നൈയുടെ വേഷം. കൈയില്‍ ലെദര്‍ ബാഗും പിടിച്ചിരുന്നു. പെരും മഴയത്ത് കുട പിടിച്ച് കൊടുത്ത ഡ്രൈവറെ മഴയില്‍ നിര്‍ത്തി ആ കുടയും വാങ്ങിയാണ് സുസന്നൈ അകത്തേക്ക് കയറി പോകുന്നത്. ഡ്രൈവറും ഒരു മനുഷ്യനാണെന്നും അദ്ദേഹത്തെ കൂടി പരിഗണിക്കാമായിരുന്നു എന്നുമാണ് പലരും സുസന്നൈയോട് പറയുന്നത്.
ആഡംബര കാറില്‍ വന്നിറങ്ങിയ നടിയുടെ ഹെയര്‍സ്റ്റൈലിനെയും ചിലര്‍ വിമര്‍ശിച്ചു. അതിനൊപ്പം സുസന്നൈ മാസ്‌ക് ധരിക്കാതെ വരുന്നതിനെയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. എന്തും ആവാമെന്നാണോന്ന് ചിലര്‍ ചോദിക്കുന്നു. ഇതിനിടെ നടന്‍ അലി ഗോണിയുടെ സഹോദരന്‍ അര്‍സ്ലന്‍ ഗോണിയുമായി സുസന്നൈ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
The post ഇത്ര അഹങ്കാരം പാടില്ല; ഡ്രൈവറെ മഴയത്ത് നിര്‍ത്തി കുട വാങ്ങിയ സുസൈനെതിരെ സോഷ്യല്‍ മീഡിയ appeared first on Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/3z0Nbu6
via IFTTT
No comments:
Post a Comment