മുംബൈ: ഐ.എസ്.എൽ. ഫുട്ബോളിൽ നിർണായകവിജയവുമായി മുംബൈ സിറ്റി എഫ്.സി. മുന്നോട്ട്. മുംബൈയിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ച് മുംബൈ എഫ്.സി. പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. കളിയുടെ 44-ാം മിനിറ്റിൽ ഡീഗോ കാർലോസ് നേടിയ ഗോളാണ് മുംബൈയ്ക്ക് വിജയമൊരുക്കിയത്. ജയത്തോടെ 15 കളിയിൽനിന്ന് 23 പോയന്റുനേടിയ മുംബൈ പട്ടികയിൽ നാലാം സ്ഥാനത്തേക്കുയർന്നു. കഴിഞ്ഞ ഒമ്പതുമത്സരത്തിൽ ഒന്നിൽപ്പോലും ജയിക്കാൻ കഴിയാത്ത നോർത്ത് ഈസ്റ്റ് 13 കളിയിൽ 11 പോയന്റുമായി ഒമ്പതാം സ്ഥാനത്താണ്. Content Highlights: ISL 2020 Mumbai City FC vs NorthEast United
from sports rss feed https://ift.tt/2tXpmI1
via IFTTT
Post Top Ad
Saturday, 1 February 2020
പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി മുംബൈ
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment