17ാം ലോക്‌സഭയിലെ ഏറ്റവും ധനവാനായ എംപി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥ് . 660 കോടിയാണ് അദ്ദേഹത്തിന്റെ ആകെയുള്ള ആസ്. ചിന്ദ്വാര ലോക്‌സഭ മണ്ഡലത്തില്‍ നിന്നുമാണ് നകുല്‍ നാഥ് വിജയിച്ചത്.
നകുല്‍ നാഥിന് പിന്നാലെ രണ്ടാം സ്ഥാനത്തുള്ളത് കോണ്‍ഗ്രസ് നേതാവ് വസന്തകുമാര്‍ എച്ചിനാണ്. തമിഴ്‌നാട്ടിലെ കന്യാകുമാരി മണ്ഡലത്തില്‍ നിന്നാണ് ഇദ്ദേഹം വിജയിച്ചത്. വസന്തകുമാറിന്റെ മൊത്തം ആസ്തി 417 കോടി രൂപയാണ്.
നാലാംസ്ഥാനത്തുള്ളത് കോണ്‍ഗ്രസ് എംപി ഡികെ സുരേഷാണ്. കര്‍ണാടക സംസ്ഥാനത്തെ ബംഗലൂരുവിലെ ഗ്രാമപ്രദേശത്തുള്ള മണ്ഡലത്തില്‍ നിന്നുമാണ് അദ്ദേഹം വിജയിച്ചത്. ഡികെ സുരേഷിന്റെ ആകെയുള്ള ആസ്തി 305 കോടിയാണ്.
ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച എംപിമാരുടെ ശരാശരി ആസ്തി 20 കോടി രൂപയാണ്.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2M7iQqg
via IFTTT
No comments:
Post a Comment