ടീമിലെടുത്തത് ക്യാപ്റ്റനാക്കാന്‍ തന്നെ; ശ്രേയസ് അയ്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കും - News4Max

Breaking

Post Top Ad

Wednesday, 16 February 2022

ടീമിലെടുത്തത് ക്യാപ്റ്റനാക്കാന്‍ തന്നെ; ശ്രേയസ് അയ്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കും

കൊൽക്കത്ത: ഇന്ത്യൻ താരം ശ്രേയസ് അയ്യരെ ക്യാപ്റ്റനായി നിയമിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഐപിഎൽ മെഗാ താരലേലത്തിൽ 12.25 കോടിക്കാണ് കൊൽക്കത്ത ശ്രേയസിനെ ടീമിലെത്തിച്ചത്. ഡൽഹി ക്യാപ്പിറ്റൽസ് ക്യാപ്റ്റനായിരുന്നു ശ്രേയസിനെ മെഗാ താരലേലത്തിനു മുമ്പ് ഡൽഹി റിലീസ് ചെയ്യുകയായിരുന്നു. 2020 സീസണിൽ ശ്രേയസിന്റെ നേതൃത്വത്തിലാണ് ഡൽഹി ഫൈനൽ കളിച്ചത്. 🚨 Ladies and gentlemen, boys and girls, say hello 👋 to the NEW SKIPPER of the #GalaxyOfKnights অধিনায়ক #ShreyasIyer @ShreyasIyer15 #IPL2022 #KKR #AmiKKR #Cricket pic.twitter.com/veMfzRoPp2 — KolkataKnightRiders (@KKRiders) February 16, 2022 എന്നാൽ തൊട്ടടുത്ത സീസൺ പരിക്ക് കാരണം ശ്രേയസിന് നഷ്ടമായി. ആ സീസണിൽ ഋഷഭ് പന്തായിരുന്നു ടീമിനെ നയിച്ചത്. Content Highlights:ipl 2022 shreyas iyer appointed as Kolkata Knight Riders Captain

from sports rss feed https://ift.tt/r0TsD9V
via IFTTT

No comments:

Post a Comment

Post Bottom Ad

Pages