തിരുവനന്തപുരം: മാണി സി.കാപ്പൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ രൂപവത്കരിച്ച നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻ.സി.കെ.) ഡെമോക്രാറ്റിക് കോൺഗ്രസ് കേരള (ഡി.സി.കെ.) എന്ന പേര് സ്വീകരിച്ചു. സലിം പി.മാത്യുവിനെ സംസ്ഥാന പ്രസിഡന്റായും മാണി സി.കാപ്പനെ രക്ഷാധികാരിയായും സുൾഫിക്കർ മയൂരിയെ ഉപരക്ഷാധികാരിയായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: കടകംപള്ളി സുകു, ബാബു തോമസ് (വൈസ് പ്രസിഡന്റ്), സിബി തോമസ് (ട്രഷറർ), സാജു എം.ഫിലിപ് (ജനറൽ സെക്രട്ടറി).
from mathrubhumi.latestnews.rssfeed https://ift.tt/3z7cQl3
via IFTTT
Post Top Ad
Saturday, 17 July 2021
മാണി സി. കാപ്പന്റെ പാർട്ടി ഇനി ഡെമോക്രാറ്റിക് കോൺഗ്രസ് കേരള
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment